Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം : തൃശൂർ ലൂംസ് അക്കാദമിയിൽ നടന്ന സി ഐ എസ് സി ഇ കേരളാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനിൽ എം എ ഇന്റർനാഷണൽ സ്കൂളിൽ നിന്നും ആറ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ...

NEWS

കോതമംഗലം:  പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ വിഹരിച്ചിരുന്ന മരപ്പട്ടികളിലൊന്ന് വനംവകുപ്പിൻ്റെ കെണിയിൽ കുരുങ്ങി. പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ നാളുകളായി ഏതാനും മരപ്പട്ടികള്‍ തമ്പടിച്ചിട്ടുണ്ട്.ഇവ വലിയ പ്രശ്നങ്ങളാണ് ആശുപത്രിയിലുണ്ടാക്കുന്നത്.മേല്‍ക്കൂരയില്‍ വാസമുറപ്പിച്ചിട്ടുള്ള ഇവയുടെ മൂത്രംവീണ് കമ്പ്യൂട്ടറുകള്‍ തകരാറിലായി.ലാബിന്റെ സംവിധാനങ്ങള്‍ക്കും കേടുപറ്റി.രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം...

ACCIDENT

കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ കു​ത്തു​കു​ഴി അ​യ്യ​ങ്കാ​വി​ൽ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. അ​യി​രൂ​ര്‍​പ്പാ​ടം പൈ​മ​റ്റം വീ​ട്ടി​ല്‍ സാ​ലി സേ​വ്യ​റി​നാ​ണ് (60) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.  ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന്...

NEWS

കോതമംഗലം :സൗത്ത് ഇന്ത്യകരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഷിന്‍ബുക്കാന്‍ കരാത്തെ താരങ്ങളായ നീതു ജീസ് സീനിയര്‍ വനിതാ വിഭാഗത്തില്‍ +68 കിലോ ഫൈറ്റിങ്ങില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ആഗനസ് ആഷ്‌ലിന്‍ കത്ത വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി....

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലേക്ക് 338 ാം കോതമംഗലം തീർത്ഥാടന റാലി എത്തിച്ചേർന്നു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും ഞായറാഴ്ച...

NEWS

കോതമംഗലം : ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പദ്ധതി രൂപ രേഖ തയ്യാറാക്കിയതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമ സഭയില്‍. എം സി...

NEWS

കോതമംഗലം :കൊൽക്കത്തയിൽ  നടക്കുന്ന ദേശീയതല ഐസിഎസ്ഇ സ്കൂൾ ആർച്ചറി ചാമ്പ്യൻഷിപ്പിലും , ബംഗ്‌ളൂരുവിൽ  നടക്കുന്ന ഷൂട്ടിംങ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുവാനുള്ള യോഗ്യത നേടി കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ. കേരളാ റീജിയന്റെ...

ACCIDENT

പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും,...

NEWS

കോതമംഗലം: അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനീക അഗ്നിരക്ഷാ വാഹനം  എം.എൽ.എ.  ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു മുനിസിപ്പൽ ചെയർമാൻ...

NEWS

കോതമംഗലം : കീരംപാറ മൾട്ടി പർപ്പസ് സഹകരണ സംഘം ആരംഭിക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു . കീരംപാറ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും ടൂറിസം സാധ്യതകൾ...

error: Content is protected !!