Connect with us

Hi, what are you looking for?

NEWS

ആസാം ചുരക്ക കൃഷി പരിചയപ്പെടുത്തി ശ്രദ്ധേയനായ യുവകർഷകൻ്റെ കൃഷിയിടം സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു

പല്ലാരിമംഗലം: ആസാം ചുരക്ക കൃഷി പരിചയപ്പെടുത്തി ശ്രദ്ധേയനായ യുവകർഷകൻ്റെ കൃഷിയിടം ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭവമായ ഭീമൻ ആസാം ചുരക്ക വിളയിച്ച് ശ്രദ്ധേയനായ കോതമംഗലം, പല്ലാരിമംഗലം സ്വദേശി അജ്മൽ ഷാജഹാൻ്റെ അരയേക്കറോളം വരുന്ന കൃഷിയിടമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ കടഭാഗത്ത് വച്ച് അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഒരു വിളവെടുപ്പ് കഴിഞ്ഞിരുന്നു. ആറ് മാസം കൂടി വിളവെടുക്കാമായിരുന്ന കൃഷിയിടമാണ് വെട്ടിനശിപ്പിച്ചത്. പോത്താനിക്കാട് പോലീസിൽ അജ്മൽ പരാതി നൽകിയിട്ടുണ്ട്.

സാമൂഹ്യ ദ്രോഹികൾ തൻ്റെ ഉപജീവനമാർഗം ഇല്ലാതാക്കിയെന്ന് അജ്മൽ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് മൂന്നാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ സി എം...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ചെങ്കര കനാലിൽ വീണ കാർ അഗ്നി രക്ഷാ സേന കരക്കു കയറ്റി. ഇന്നലെ വൈകിട്ടാണ് നാലംഗ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിൽ പതിച്ചത്....

CHUTTUVATTOM

കോതമംഗലം: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോതമംഗലം വാടാട്ടുപാറ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. പുളിമൂടുംചാല്‍ മുതല്‍ കമ്പിലൈന്‍ വരെയുള്ള ഭാഗത്തെ അടിക്കാടാണ് വെട്ടിനീക്കിയത്. വനപാലകരുടെ സഹകരണവും ഉണ്ടായിരുന്നു. ദൂരക്കാഴ്ച്ച...

CHUTTUVATTOM

കോതമംഗലം: പൊങ്ങൻചുവട് ഉന്നതിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇടമലയാർ ഡാമിനോട് ചേർന്നുള്ള ദുർഘട കാട്ടുപാതയിലൂടെ ഏകദേശം നാലോളം കിലോമീറ്ററുകൾ ദൂരെയാണ് ജനവാസ മേഖലയായ പൊങ്ങൻ ചുവട് ഉന്നതി സ്ഥിതി ചെയ്യുന്നത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്തുനിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ കുടുംബശ്രീ യോഗത്തിനുപോയ സ്ത്രീകളാണ് ആനന്ദംകുടി എന്‍ആര്‍ ഭവനില്‍ സുഷമ രഘുവിന്റെ പറമ്പിലായി 16...

CHUTTUVATTOM

വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

error: Content is protected !!