Connect with us

Hi, what are you looking for?

CHUTTUVATTOM

ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ, ട്രഷർ ജോബി തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ ചന്ദ്രൻ,മായാ പിതാംബരൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

error: Content is protected !!