Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലത്തെ വാഹന പ്രേമികൾക്ക് സന്തോഷവാർത്ത: ഒല ഇലക്ട്രിക്ക് സ്കൂട്ടർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

കോതമംഗലം : ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്ക്. കോതമംഗലത്തും പുതിയ സ്റ്റോറുമായി കടന്നുവന്നിരിക്കുകയാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം നിലനിര്‍ത്തുന്നതിനായി പുതിയ ബൈക്ക് മോഡലുകള്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് ഒല ഇലക്ട്രിക്. മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുമായാണ് ആദ്യം മുതല്‍ തന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയിരുന്നത്. ഒലയുടെ ആദ്യ ഇലക്ട്രിക് ബൈക്കുകളും, മൂന്നാം തലമുറ സ്കൂട്ടറുകളും ഒല ഇലക്ട്രിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയിരുന്നു. പ്രാരംഭവില 69,999/- ന് ഒറ്റ ഫുൾ ചാർജ്ജിൽ 95km മുതൽ 320km വരെ സഞ്ചരിക്കാവുന്ന സ്കൂട്ടർ ശ്രേണികളും, 140km മുതൽ 500km വരെ സഞ്ചരിക്കാവുന്ന ബൈക്ക് ശ്രേണികളും ലഭ്യമാണെന്ന് കോതമംഗലം സ്റ്റോറിന്റെ മാനേജർ വ്യക്തമാക്കുന്നു. വിവിധ മോഡലുകൾ നേരിട്ട്കണ്ട് സ്വന്തമാക്കുന്നതിനായി ഒല ഇലക്ട്രിക് സ്റ്റോർ , പ്രവാസി ടവർ,ക്‌ളൗഡ്‌ 9 ഹോട്ടലിന് എതിർവശം, തങ്കളം ബൈപാസ് റോഡിൽ സ്ഥിതി ചെയുന്ന സ്റ്റോർ സന്ദർശിക്കുകയോ , വിശദ വിവരങ്ങൾക്ക് 9633440977 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

 

You May Also Like

CHUTTUVATTOM

നേര്യമംഗലം : ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് (05/09/26 ശനി. ) 3 ന് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.ഭാര്യ: ലൗലി അടിമാലി തോക്കുപാറ ഇടയത്തൂട്ട് കുടുംബാംഗം.മകൾ:...

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് ധർമശാസ്ത‌ാ ക്ഷേത്രത്തിൽ മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂട്ടുകൾ തകർത്തിട്ടില്ല. പുറത്തുണ്ടായിരുന്ന പൂജാപാത്രങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണു കവർന്നത്. ദീപാരാധന തട്ട്, ഉരുളി, കിണ്ടി, തൂക്കുവിളക്ക്, വിളക്കുകൾ, മിക്സി...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

CHUTTUVATTOM

കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന്...

CHUTTUVATTOM

കോതമംഗലം: രാസ ലഹരി വ്യാപനത്തിനെതിരെ സാംസ്കാരിക സംഘടനയായ കോതമംഗലം കല സമീപ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൂഫാൻ വാക്കതോണും മാരത്തോണും നടത്തി. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്‍റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്...

CHUTTUVATTOM

കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ 341-ാംമത് കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനയോഗം നടത്തി. ജില്ലാ കളക്ടർ...

error: Content is protected !!