Connect with us

Hi, what are you looking for?

NEWS

റോട്ടറിക്ലബ് 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കോതമംഗലം : റോട്ടറിക്ലബ് 2024-25 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനു ജോർജ് ,
സെക്രട്ടറി ഡോ. വിജിത്ത് നങ്ങേലി, ട്രഷർ  ചേതൻ റോയി എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
കോതമംഗലം റോട്ടറി ക്ലബ്ല് ഡിസ്ട്രിക്ട് 3205 ന്റെ നിയുക്ത ഗവർണർ ഡോ.ജി.എൻ രമേശ്
വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.

രണ്ട് ഭവന പദ്ധതികൾ, താലൂക്ക് ആശുപത്രിയുടെ ഹംഗർ ഫ്രീ പദ്ധതി,പെൺകുട്ടികൾക്കുള്ള വിദ്യാഭാസ സ്കോളർഷിപ്പ്, പരിസ്ഥിതി പദ്ധതി, തുടങ്ങി
ഒരു കോടി രൂപയുടെ പദ്ധതികളാണ് ക്ലബ് ഒരുക്കിയിട്ടുള്ളത്. കോതമംഗലം റോട്ടറി ഭവനിൽ നടന്ന ചടങ്ങിൽ
സോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബേസിൽ എബ്രഹാം, ഷാജൻ കുര്യാക്കോസ്, പോൾസൺപോൾ, ഡോ. ജോർജ്ജ് എബ്രഹാം, ചേതൻ റോയി സെക്രട്ടറി ഡോ. വിജിത്ത് നങ്ങേലി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!