Connect with us

Hi, what are you looking for?

CHUTTUVATTOM

ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും റബ്ബര്‍ വ്യാപാരിയുമായിരുന്ന കുഞ്ഞേട്ടന്‍ അന്തരിച്ചു.

കോതമംഗലം : ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും റബ്ബര്‍ വ്യാപാരിയുമായിരുന്ന തയ്യില്‍ റ്റി.ജെ. പൈലി (കുഞ്ഞേട്ടന്‍-102) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (25-03-2022 വെള്ളി) ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ആരംഭിച്ച് കോതമംഗലം സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ കുടുംബകല്ലറയില്‍. ഭാര്യ : പരേതയായ ഏലിയാമ്മ കോതമംഗലം കുടിയാറ്റ് കുടുംബാംഗം, മക്കള്‍ : ചിന്നമ്മ, സെലിന്‍, ജോസഫ്, ടോമി, അല്‍ഫോന്‍സ, മേരി, റാണി, അലക്സ്, ദില്‍, പയസ്, മിനി. മരുമക്കള്‍ : മൂക്കന്നൂര്‍ തെക്കേടത്ത് റോസി, കാളിയാര്‍ പെട്ടനാട് റെറ്റി, കോതമംഗലം നിരപ്പേല്‍ അഗസ്റ്റിന്‍, കോതമംഗലം പുതുക്കുന്നത്ത് മാത്യു, പൈങ്ങോട്ടൂര്‍ മേക്കുന്നേല്‍ റോയി, കാഞ്ഞിരപ്പിള്ളി കാലാപറമ്പില്‍ സിസി, ചാലക്കുടി ഓലിമാട്ടേല്‍ ഉഷ, കോതമംഗലം ചിറ്റാട്ടില്‍ സിന്ധു, എടക്കുന്ന് പള്ളിയാന്‍ ജോസ്, നെല്ലിമറ്റം വിളായില്‍ പരേതനായ തോമസ്.

You May Also Like

error: Content is protected !!