കോതമംഗലം : മാതൃകയായി നാല് വയസ്സുകാരൻ ജഗൻ ആസാദ്. DYFI ജില്ലാ സെക്രട്ടിയേറ്റ് അംഗവും, കോതമംഗലം തൃക്കാരിയൂർ സ്വദേശിയുമായ കണ്ടംബ്ലായിൽ വീട്ടിൽ K P ജയകുമാറിന്റെ മകൻ ജഗൻ ആസാദ് വിഷു കൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ MLAയ്ക്ക് കൈമാറി.
