കോതമംഗലം : വടാട്ടുപാറ വനിത സർവീസ് സഹകരണ സംഘത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും, കമ്മിറ്റി മെമ്പർമാരുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും,സംഘത്തിന്റെ വിഹിതവും കൂടിയ ചെക്ക് ആന്റണി ജോൺ എംഎൽഎയ്ക്ക് പ്രസിഡന്റ് ജെസി ജോയി കൈമാറി.
