Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

Latest News

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സി, 2023 -24 പ്രവർത്തനവർഷത്തിൽ ഹംഗർ പ്രൊജക്റ്റിന്റെ ഭാഗമായി 95 ഓളം സ്കൂളുകളിലെ പാചകപ്പുരയിലേക്ക് ഒരു ലക്ഷം രൂപയുടെ പാത്രങ്ങൾ സൗജന്യമായി നൽകി. കോതമംഗലം ഗ്രേറ്റർ...

NEWS

കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ...

NEWS

പെരുമ്പാവൂർ : സർക്കാർ പുറമ്പോക്കിലെ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനു മുന്നോടിയായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചുള്ള റോഡ് നിർമ്മാണ...

NEWS

കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ പി സ്കൂളിൽ സംഘടിപ്പിച്ച “PICKLE FEST ” ലൂടെ സമാഹരിച്ച 42045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഏകദിന ശില്പശാല നടത്തി. നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്‌പശാലയിൽ ഇലാഹിയ കോളേജ് ഓഫ്...

NEWS

കോതമംഗലം: നഗരത്തിലെത്തുന്നവര്‍ക്കു ശുചിമുറി മാലിന്യത്തില്‍ ചവിട്ടി നടക്കേണ്ടി വരുന്നതും പൊതുശുചിമുറിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നതും സംസ്ഥാനത്ത് ഒരുപക്ഷേ കോതമംഗലം നഗരസഭയില്‍ മാത്രമാകും. പകര്‍ച്ചവ്യാധികള്‍ പടരാതെ നടപടിയെടുക്കേണ്ടവര്‍ നഗരസഭാ ഓഫിസിന്റെ മൂക്കിനു കീഴെ നഗരത്തില്‍ തിരക്കേറിയ...

NEWS

കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ്...

NEWS

കോതമംഗലം : കെ എഫ് ബി ( കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.കോതമംഗലം ടൗൺ യു പി സ്കൂളിൽ വച്ച്...

NEWS

കുട്ടമ്പുഴ: മൈസൂരിൽ വച്ച് നടന്ന 27-ാമത് നാഷ്ണൽ ഷിറ്റോറിയ കരോട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ 12 വിഭാഗത്തിൽ ബ്രോൺസ്മെഡൽ നേടി കരസ്ഥമാക്കി കുട്ടമ്പുഴ സ്വദേശിനി ക്രിസ്റ്റിന റിൻസ്  കൂവപ്പാറ പള്ളിക്കോട്ടിൽ റിൻസ്...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

error: Content is protected !!