Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

Latest News

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

  കോതമംഗലം : സർക്കാരിൻ്റെ പരിഗണനയിലുള്ള വനനിയമഭേദഗതിയിലെ ശുപാർശകൾ ഗൗരവത്തിൽ എടുക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു.വന നിയമ ഭേദഗതി നിയമത്തിലെ പല ശുപാർശകളും...

NEWS

  കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. ചലച്ചിത്ര സംവിധായകൻ രഞ്ജിത് ശങ്കറും, നന്ദിനി ആർ നായരും (ഐ ആർ എസ് ) ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം...

NEWS

കോതമംഗലം: അനുദിനം വർധിച്ചു വരുന്ന വന്യ ജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയമായിരിക്കുന്ന വനം വകുപ്പിന്റെയും സ്ഥലം MLA യുടെയും അനാസ്ഥകൾ എണ്ണി പറഞ്ഞുകൊണ്ട് വനാതിർത്തിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്...

NEWS

കോതമംഗലം : വെസ്റ്റ് കോഴിപ്പിള്ളി റസിഡൻസ് അസോസിയേഷന്റെ ഒമ്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു . വാർഷികാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ...

CRIME

പെരുമ്പാവൂർ: കാർ മോഷ്ടാവ് പോലീസ് പിടിയിൽ. വേങ്ങൂർ മുടക്കുഴ മൂലേടത്തുംകുടി  ബിനു (37)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ ‘നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി കാലപട്രോളിംഗ് നടത്തുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു....

NEWS

മൂവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ചൊവ്വാഴ്ച. ചൊവ്വാഴ്ച രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് എതൃത്തു പൂജ, 9.30ന് നെയ്മുദ്ര അഭിഷേകം, വാരപ്പെട്ടി ജയകൃഷ്ണമാരാരുടെ പ്രമാണത്തില്‍...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര ശാസ്ത്രസമ്മേളനം സ്റ്റാം 25 സമാപിച്ചു.കോളേജിലെ ബസേലിയസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ...

NEWS

കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വളരെ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തടസപ്പെടുത്തിപ്പോയതിനെതുടർന്ന്, 1932 മുതൽ ഇത്രയും ദൂരം...

NEWS

  കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 151 പരാതികൾ പരിഹരിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .അദാലത്തിൽ നേരിട്ട് 157...

NEWS

കോതമംഗലം :കരളിനും കുടലിനും രോഗം ബാധിച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു കോതമംഗലം പുതിയേടത്ത്കുടി വീട്ടിൽ പി.പി. അയ്യപ്പൻ. കോതമംഗലം നഗരസഭയിൽ 30-ാം വാർഡിൽ ഒന്നര സെൻ്റിലെ ചെറിയ വീടിന് ഒരു നമ്പറിട്ട്...

error: Content is protected !!