

Hi, what are you looking for?
മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...
കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...
കോതമംഗലം:- കേരളത്തിൻ്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിൻ്റെ കൈത്താങ്ങ്. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ മേട്നാപ്പാറക്കുടി,എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലാണ് ആദിവാസി സമൂഹത്തിന്റെ മാതൃകാപരമായ പിന്തുണയുണ്ടായത്. ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ആദിവാസി സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ. തങ്ങളുടെ...
നെല്ലിക്കുഴി : കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാലയം കൈത്താങ്ങായി. ഓൺലൈൻ സൗകര്യം ലഭ്യമില്ലാതിരുന്നതിനാൽ കുട്ടിക്ക് ആദ്യ ദിവസത്തെ ക്ലാസ്സ്...