

Hi, what are you looking for?
കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പത്താം വാര്‍ഡ് അയിരൂര്‍പ്പാടം മദ്രസ ഹാളിലെ ബൂത്തിൽ കള്ളവോട്ടിന് ശ്രമം. നെല്ലിക്കുഴി പഞ്ചായത്തില്‍ രാവിലെ വോട്ട് ചെയ്തയാള്‍ വീണ്ടും ഇവിടേയും വോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി. ബൂത്ത് ഏജന്റുമാര്‍ സംശയം...
കോതമംഗലം – കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ വാരിയം കോളനിയിൽ നിന്നും വന്യ മൃഗശല്യം മൂലം കണ്ടംപാറയിലേക്ക് മാറുകയും പിന്നീട് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്ത 67 ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന് നാളെ...
കോതമംഗലം : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ തുടങ്ങിയതോടുകൂടി ആൾക്കൂട്ടങ്ങൾ പതിവായിരുന്ന നാട്ടിപുറങ്ങളിലെ കവലകളിലും ടൗണുകളിലും തിരക്കൊഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നും ആളുകളില്ലാത്തതിനാൽ ബസുകൾ മിക്കതും കാലിയായിട്ടാണ്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പിണവുർകുടിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ...