

Hi, what are you looking for?
കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പത്താം വാര്‍ഡ് അയിരൂര്‍പ്പാടം മദ്രസ ഹാളിലെ ബൂത്തിൽ കള്ളവോട്ടിന് ശ്രമം. നെല്ലിക്കുഴി പഞ്ചായത്തില്‍ രാവിലെ വോട്ട് ചെയ്തയാള്‍ വീണ്ടും ഇവിടേയും വോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി. ബൂത്ത് ഏജന്റുമാര്‍ സംശയം...
നെല്ലിക്കുഴി : കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാലയം കൈത്താങ്ങായി. ഓൺലൈൻ സൗകര്യം ലഭ്യമില്ലാതിരുന്നതിനാൽ കുട്ടിക്ക് ആദ്യ ദിവസത്തെ ക്ലാസ്സ്...