കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
എറണാകുളം : ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ...
സൗദി : കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ് (52) സൗദി അൽ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലലിൽ ഇന്ന് രാവിലെ മരിച്ചു. സൗദിയിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു. ഭർത്താവ് ജോസും ഒരു...
കോതമംഗലം : ഓൺലൈൻ പഠന സഹായത്തിനായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്(ഇ 1015) വിദ്യാർത്ഥികൾക്കായി ടെലിവിഷനുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വാർഡ് മെമ്പർ സവിത ശ്രീകാന്ത്, ബാങ്ക് പ്രസിഡന്റ്...
കോതമംഗലം : കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ ഇന്നത്തെ കണക്ക് പ്രകാരം (21/06/2020) 510 പേരാണ് കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 56,വാരപ്പെട്ടി പഞ്ചായത്ത് 50,കോട്ടപ്പടി പഞ്ചായത്ത് 34,പിണ്ടിമന...
കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രിയിൽ പശുകിടാവിനെ കാട്ടാന അടിച്ചു കൊന്നു. വാവേലി ആലുങ്കൽ വീട്ടിൽ ജോണിന്റെ ഒരു മാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ദാരുണമായ അന്ത്യം...
കോതമംഗലം: കോതമംഗലം നഗരത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ ഇന്നലെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. തൃക്കാരിയൂർ പാറശ്ശേരി ഗോപിനാഥൻന്റെ മകൻ മലയിൻ കീഴ് ഗോവന്തപടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന സന്തോഷ് കുമാർ (...
കോതമംഗലം :- കോതമംഗലം താലൂക്കിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.ഇതിനായി 280/11 പ്രകാരം നിലവിലുണ്ടായിരുന്ന ഉത്തരവ് ഭേതഗതി വരുത്തി പുതിയ ഉത്തരവിറങ്ങിയതായും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങളിൽ വിവിധ സമയങ്ങളിൽ...
എറണാകുളം : ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ...
കോതമംഗലം: നേര്യമംഗലം വില്ലേജിൽ മണിയംപാറ പ്രദേശത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സങ്കൽപ്പിച്ചു കൊണ്ടാണ് മോക്ഡ്രിൽ നടത്തിയത്.മണ്ണിടിച്ചിൽ ഉണ്ടായതായി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോതമംഗലം തഹസിൽദാർക്ക് ലഭിച്ച സന്ദേശം ഉടനടി ഡെപ്യൂട്ടി...