Hi, what are you looking for?
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
നെല്ലിക്കുഴി : സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് സിദ്ധിഖുൽ അക്ബറിന്റെ (56) വിയോഗത്തിൽ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്ന അനുശോചന സമ്മേളനമാണ് നെല്ലിക്കുഴി...
നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളിലെ 5 ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫുഡ്ബോള്‍ ടീം കുറ്റിലഞ്ഞി ബ്ലാസ്റ്റേഴ്സിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ജെഴ്സിയും ബോളും സമ്മാനിച്ചു. വിദ്യാര്‍ത്ഥികളുടെ കായിക...
കോതമംഗലം :- മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ യാക്കോബായ സഭയ്ക്ക് അർഹമായ നീതി കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പ്രസ്താവിച്ചു. നീതി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല നീതിതേടി എവിടെയും പോകാൻ പാടില്ലെന്ന വിചിത്ര...
കോതമംഗലം : വടാട്ടുപാറ മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും മനുഷാവകാശ സമ്മേളനവും നടത്തി.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയുടെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം.എൽ.എയും റവ.ഫാദർ എൽദോസ് നടപ്പേലും (വികാരി സെൻറ്...
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുളളവരെയും മത സാംസ്ക്കാരികസംഘടനകളിലുളള പൗരപ്രമുഖരേയും ജനപ്രതിനിധികളെയും ഉള്‍പെടുത്തി ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്കി. കോതമംഗലം എം.എല്‍.എ ശ്രി.ആന്റണി ജോണ്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്...
കോതമംഗലം: ബി.ജെ.പി.യുടെ പുതിയ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായി മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുത്തു. കോതമംഗലം ജെ.വി.ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി അഡ്വ.കെ.വി.സാബു മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടന...
കോതമംഗലം : “ഭൂമി സംരക്ഷിക്കൂ ആരോഗ്യത്തോടുകൂടിയിരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ ” എന്ന മുദ്രാവാക്യവുമായി മാർ അത്തനേഷ്യസ് കോളേജ് സംഘടിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ജനശ്രദ്ധ നേടി. ജനുവരി 3ന് കോതമംഗലം...
കോതമംഗലം:- കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ജനുവരി 12 ഞായറാഴ്ച രാവിലെ 10.30 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 1956...