മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...
കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവ കോതമംഗലം പ്രദേശത്ത് എത്തി ചേർന്ന് ആദ്യമായി അത്ഭുത പ്രവർത്തികൾ നടത്തിയ സ്ഥലത്ത് സ്ഥാപിച്ചതും, പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചതുമായ കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദൊ...
കോതമംഗലം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്ന പുതിയ ടൂറിസം പ്രോജക്ട് ഒക്ടോബർ 10 ശനിയാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്)സർവ്വീസുകൾ ആരംഭിക്കുമെന്നും,ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഡിപ്പോയിൽ ആരംഭിച്ചതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 501 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 348 പേർക്ക്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്, കോതമംഗലം താലൂക്ക് ആശുപത്രിയിൽ എൻ 95 മാസ്കും,പി പി ഇ കിറ്റും വിതരണം ചെയ്തു....
കോതമംഗലം: കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുൻമുഖ്യമന്ത്രിയും പുതുപള്ളിയുടെ MLA യും ആയ ശ്രീ ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ടി എം അമീൻ അധ്യക്ഷത...
എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ...
കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് വടാട്ടുപാറ മേഖലയിൽ പട്ടയ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം എൽ എ പട്ടയ വിവര ശേഖരണത്തിൻ്റെ...
കോതമംഗലം: സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത...