Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

NEWS

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി...

Latest News

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

NEWS

കോതമംഗലം : മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കോവിഡ് രോഗ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്കും, സമഗ്ര വിശകലനത്തിനും ആയി പ്രവർത്തനം ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ...

NEWS

എറണാകുളം :സംസ്ഥാനത്ത് ഇന്ന് തിങ്കളാഴ്ച 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും...

NEWS

കോതമംഗലം : സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒറ്റക്കണ്ടം വാര്‍ഡില്‍ ടി.എന്‍. ദീപന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന പത്തോളം സിപിഎം പ്രവര്‍ത്തകരെ ബിജെപി ജില്ല ഉപാധ്യക്ഷന്‍...

NEWS

പി.എ.സോമൻ കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്...

NEWS

കോതമംഗലം: സ്ഥാനാർഥിയായ ഭാര്യക്ക് വേണ്ടി ഭർത്താവായ വില്ലേജ് ഓഫിസറുടെ രാത്രി കാല പോസ്റ്റർ ഒട്ടിക്കൽ വിവാദത്തിൽ ആയിരിക്കുകയാണ്. ഒപ്പം പാർട്ടി മാറി മത്സരരംഗത്തുള്ള സ്ഥാനാർത്ഥിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും. കോതമംഗലം മുൻസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം: പുന്നേക്കാട്- തട്ടേക്കാട് റോഡിൽ തട്ടേക്കാട് എസ് വളവിന് സമീപം കൂറ്റൻ ഉണക്കമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രം സന്ദർശിക്കുവാൻ വരുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിത്യേന നൂറു കണക്കിന്...

NEWS

കോതമംഗലം :- ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പാട്ടും, നൃത്തവും, എല്ലാം നിറയുന്ന ഈ കോവിഡ് കാലത്ത്,നൂറു ദിവസം തുടർച്ചയായതും വ്യത്യസ്തമാർന്നതുമായ നൃത്ത പരിശീലനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു യുവ കലാകാരിയാണ് കോതമംഗലം, പിണ്ടിമന...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്....

error: Content is protected !!