കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം : കുടമുണ്ട ദേശാഭിമാനി ക്ലബ് മുന്‍ പ്രസിഡന്റും സി പി ഐ എം മുന്‍ അംഗവും ഡി വൈ എഫ് ഐ നേതാവുമായിരുന്ന ഇ എന്‍ ഷെയ്ഖിന്റെ കുടുംബത്തിന് വീട് വച്ച്...
കോതമംഗലം ; വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ SSLC, Plus Two വിദ്യാർത്ഥികളെ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ അനുമോദിക്കുന്നതിന്റെ ഭാഗമായി എം.പി, ഡീൻ കുര്യാക്കോസ് നൽകുന്ന വിദ്യാഭ്യാസ അവാർഡിന്റെ വിതരണം കോതമംഗലം നിയോജകമണ്ഡ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി – അനാഥ മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ,കോൺവെൻ്റുകൾ,ക്ഷേമ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം ബ്ലോക്കിനു കിഴിലെ പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നിശ്ചയിച്ചു. പോത്താനിക്കാട് പഞ്ചായത്ത് സംവരണ സീറ്റുകൾ നറുക്കെടുത്തു. ഒന്നാം വാർഡ് – വനിത രണ്ടാം വാരസ് – ജനറൽ മൂന്നാം വാർഡ് – വനിത...
കോതമംഗലം: എറണാകുളം ജില്ല കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം റോട്ടറി ക്ലബ്ബ്,സെന്റ് ജോസഫ് ഹോസ്പിറ്റൽ (ധർമ്മഗിരി),എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിച്ച് ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1...
കോതമംഗലം: കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ 335-)മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാടൻ ക്രീയേഷൻസിന്റെ ബാനറിൽ എൽദോ കട്ടച്ചിറയും,ഷെറിൻ എൽദോയും രചന നിർവഹിച്ച് അമിതാ ഷാജി ജോർജ്, എൽദോ...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക...
കോതമംഗലം: വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ, കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക പട്ടയ നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് വിവര ശേഖരണത്തിന് തുടക്കം കുറിച്ചു....
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997...