Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

Latest News

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

പല്ലാരിമംഗളം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുറ്റത്ത് നിന്നിരുന്ന മുത്തശ്ശിമാവ് സ്കൂൾ കെട്ടിടത്തിലേക്ക് കടപുഴകി വീണു. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. കൊറോണ കൺട്രോൾറൂം എറണാകുളം 9/4/21 ബുള്ളറ്റിൻ...

NEWS

കോതമംഗലം: തൃക്കാരിയൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന സിപിഐഎം -ആർ എസ് എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ ഡി വൈ എസ് പി സനൽ കുമാറിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികളെ സമാധാന ചർച്ചക്ക് വിളിച്ചു. ഇരു...

NEWS

കോതമംഗലം : RSS ആക്രമണത്തിനെതിരെ തൃക്കാരിയൂരിൽ CPI(M) നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം തുളുശ്ശേരി കവലയിൽ നടന്ന പൊതുസമ്മേളനത്തിൽ കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ സംഘപരിവാർ ഗുണ്ടകൾക്ക് താക്കീത് നൽകി പ്രസംഗിച്ചു. CPI(M) ജില്ലാ...

NEWS

കോതമംഗലം: തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എം. നടത്തികൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയമാണ് തൃക്കാരിയൂരിലും നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമത്തിന് പിന്നിലും സി.പി.എം.-ഡി.വൈ.എഫ്.ഐ.ക്രിമിനല്‍ സംഘമാണ്. ഇതിനെ ജനാധിപത്യ രീതിയിലൂടെ നേരിടുമെന്ന് ബി.ജെ.പി.മുന്നറിയിപ്പ് നല്‍കി. തൃക്കാരിയൂരിന്റെ സമാധാന...

NEWS

കോതമംഗലം : സിപിഎം ന്റെ അക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃക്കാരിയൂർ- അയക്കാട് മേഖലയിൽ ഇന്ന് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ സംഘപരിവാർ സംഘടനകൾ ഹർത്താൽ നടത്തി. സിപിഎം ന്റെ തൃക്കാരിയൂർ പ്രാദേശിക നേതൃത്വത്തിലെ ചിലരും,...

NEWS

കോതമംഗലം : മൂന്ന് വര്‍ഷം മുൻപ് കൃഷ്ണകുമാര്‍ ഗള്‍ഫില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് ഫേസ് ബുക്കില്‍ ലൈവിട്ടതോടെ സംഭവം വിവാദമാവുകയും പോലീസ് കേസ് എടുക്കുകയുമായിരുന്നു....

NEWS

എബി കുര്യാക്കോസ് കോതമംഗലം : കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ ഇളയ മകൾ എറിന് ഇക്കുറി കന്നി വോട്ടയിരുന്നു. ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചപോൾ സ്വന്തം പിതാവ് യുഡിഎഫ് സ്ഥാനാർഥിയായി വരികയും...

NEWS

എറണാകുളം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ...

NEWS

കോതമംഗലം: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ രാവിലെ 7 മണിക്ക് കോതമംഗലം വിമലഗിരി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. യാക്കോബായ സഭയുടെ സാരഥി ബസേലിയോസ് തോമസ് പ്രഥമൻ ബാവ...

error: Content is protected !!