Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ(ക്ലിപ്തം നമ്പർ ഇ 583) നേതൃത്വത്തിൽ ആരംഭിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്കിൻ്റെ പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും ആംബുലൻസിൻ്റെ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ലൈബ്രറിയൻമാരുടെ മക്കൾക്ക് എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ കേരള സ്റ്റേറ്റ് ലൈബ്രറിയൻ യൂണിയൻ്റെ(കെ എസ് എൽ യു)നേതൃത്വത്തിൽ ആദരിച്ചു. മാതിരപ്പിള്ളി...

NEWS

കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന...

NEWS

കീരംപാറ : പുന്നേക്കാട് ജനവാസ മേഖലയിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പുന്നേക്കാട്, കരിയിലാമ്പാറയിൽ ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെയാണ് ഇന്ന് വെളുപ്പിനെയോടെ പിടികൂടിയത്. പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്ത...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കീരംപാറ : പുന്നേക്കാട്ട് തെരുവ് നായ ശല്ല്യം രൂക്ഷമായി. കീരംപാറ പഞ്ചായത്ത്‌ ഓഫീസിനു സമീപം പുന്നെക്കാട് റോഡിൽ പൊതു ജനങ്ങൾക്ക്‌ ഭീഷണിയായി മാറുകയാണ് തെരുവ് നായ്ക്കളുടെ കൂട്ടം. പലവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ വരുന്ന...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് 13ആം വാർഡ് കല്ലുമലയിൽ താമസിക്കുന്ന കൊറ്റമ്പള്ളി ഉണ്ണിയുടെ ആകസ്മിക മരണത്തിൽ അനുശോചനം അറിയിക്കുവാനും നിർധന കുടുംബങ്ങൾക്ക് ടിവി നൽകുന്നതിനു വേണ്ടിയാണ് ഡീൻ കുര്യാക്കോസ് MP വീട്ടിലെത്തിയത്. കോൺഗ്രസിന്റെ...

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി 94 പേർക്ക് പട്ടയം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും,വീട് വച്ച് താമസിക്കുന്നതിനുമായി 6 വില്ലേജുകളിലായിട്ടാണ്...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ പരീക്കണ്ണിയിലും പരിസര പ്രദേശങ്ങളിലും സമീപപ്രദേശത്തെ കാടുകളിൽ പെറ്റുപെരുകിയ ചെന്നായ് കൂട്ടം നാട്ടിലിറങ്ങി മനുഷ്യരേയും മൃഗങ്ങളേയും അക്രമിക്കുന്നത് നിത്യസംഭവമാകുന്നു. ഇതുമൂലം പുറത്തിറങ്ങാൻ ഭയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടക്ക്...

NEWS

പെരുമ്പാവൂർ : കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് പിഡബ്ല്യുഡി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ചു. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ...

error: Content is protected !!