

Hi, what are you looking for?
കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ സംഘര്‍ഷം. മൂന്നാം വാര്‍ഡ് പഞ്ചായത്ത് പടിയിൽ അല്‍ അമല്‍ പബ്ലിക് സ്കൂളിലെ ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായാണ് പ്രശ്നമുണ്ടായത്. ഇവിടെ വോട്ട് ചെയ്യാൻ ക്യൂവിൽ...
കോതമംഗലം : സർക്കാർ ഓഫീസുകളെക്കുറിച്ച്പൊതുജനങ്ങളിൽ നിന്ന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന്ജോയിൻ്റ്കൗൺസിൽ സംവിധാനമൊരുക്കുന്നു. മുൻ ചെയർമാനും ജനറൽസെക്രട്ടറിയുമായിരുന്ന എം.എൻ.വി.ജി അടിയോടിയുടെ പതിനഞ്ചാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോതമംഗലം സിവിൽ സ്റ്റേഷന് മുന്നിൽ ധ്വനി എന്ന...
കോതമംഗലം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അരക്കപ്പിൽ നിന്നുള്ള ആദിവാസികളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ്. വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസികളാണ് ഇടമലയാറിൽ കഴിയുന്നത്. കേരള പിറവി ദിനത്തിലാന്ന് കേരളത്തിലെ...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ കള്ളാട് കയ്യാലപ്പൊത്തിലൊളിച്ച പെരുമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. കള്ളാട് കാരക്കൊമ്പിൽ പൗലോസിൻ്റെ പുരയിടത്തിലെ മുറ്റത്താണ് ആദ്യം പാമ്പിനെക്കണ്ടത്. പിന്നീട് പെരുമ്പാമ്പ് കയ്യാലക്കല്ലുകൾക്കിടയിലൊളിക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തട്ടേക്കാട്...