Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോഡിനേറ്റർ ടി എം റെജീന മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം :തെക്കിനി കൃപ ആയുർവേദ ഹോസ്പിറ്റൽ DDRC, റോട്ടറി ക്ലബ്‌ എന്നിവർ സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ ടി. കെ പ്രഭാകരന്റെ ചരമവാര്ഷികത്തോട് അനുബന്ധിച്ച് കോതമംഗലം തെക്കിനി കൃപ...

NEWS

കോതമംഗലം: ഉപയോഗത്തിലിരിക്കെ അഗ്നിക്കിരയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഉപേഷിക്കപ്പെട്ട നിലയില്‍. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാതെയാണ് ലക്ഷങ്ങള്‍ വിലയുള്ള ജീപ്പ് ഉപേഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീപ്പ് ഓട്ടത്തിനിടയില്‍...

NEWS

കോതമംഗലം: ഇല്ലാത്ത കുടിവെള്ള കണക്ഷന് പണം അടച്ചില്ലെന്നുപറഞ്ഞ് ജല അതോറിറ്റിവക റിക്കവറി നോട്ടീസ്. കവളങ്ങാട് തലക്കോട് കൂവക്കാട്ടിൽ കെ.എം. തോമസിനാണ് (ഷാജി) വ്യാഴാഴ്ച കുടിശ്ശിക അടയ്ക്കാത്തതിന് ജല അതോറിറ്റി കോതമംഗലം സബ് ഡിവിഷൻ...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: ഷാരോണ്‍ കൊലക്കേസ് മാതൃകയില്‍ ആണ്‍സുഹൃത്ത് അന്‍സിലിനെ കൊലപ്പെടുത്താന്‍ മാലിപ്പാറ സ്വദേശി അഥീന ശീതളപാനിയത്തില്‍ കലര്‍ത്താന്‍ കളനാശിനി വാങ്ങിയത് രണ്ട്മാസം മുമ്പ്. റിമാന്‍ഡിലായിരുന്ന അഥീനയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകം ആസൂത്രിതമെന്നതിന്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം : ബംഗ്ലാദേശി പൗരനെ പിടികൂടി. ബംഗ്ലാദേശില ലുക്കിഗുൾ സ്വദേശിയായ മുഹമ്മദ് സൊഹൈൽ റാണ (45) യെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാൾ മലയിൻകീഴ് ജംഗ്ഷൻ ഭാഗത്ത് അഞ്ച് വർഷത്തോളമായി...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ള ‘മാ-കെയർ’ പദ്ധതിയ്ക്ക് കോതമംഗലം നിയോജകമണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡല തല ഉദ്ഘാടനം കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി...

NEWS

കോതമംഗലം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഊരുകൂട്ട ജില്ലാതല പ്രതിനിധി സംഗമം കുട്ടമ്പുഴയിൽ സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സംഗമത്തിന്റെ ഉദ്ഘാടനം ആന്റണി...

error: Content is protected !!