കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കവളങ്ങാട്: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് അഞ്ചിന്റെ അന്ന് ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. പുലിക്കുന്നേപ്പടി വലിയവീട്ടില്‍പറമ്പില്‍ വത്സയാണ് (68) മരിച്ചത്. ഭർത്താവ് ജോസ് ചാക്കോ അഞ്ചു ദിവസം മുൻപാണ് കോവിഡ് ബാധിച്ച്...
എറണാകുളം : കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം : കോവിഡ് കെയർ സെന്ററിലേക്ക് ഓക്സിജൻ കോൺസണ്ട്രേട്ടറുകൾ ലഭിച്ചു. സേവാഭാരതി കോതമംഗലം തങ്കളം വിവേകാനന്ദ ക്യാംപസിൽ നടത്തി വരുന്ന കോവിഡ് കെയർ സെന്ററിലേക്ക് സേവാ ഇന്റർനാഷണൽ USA, രണ്ട് ഓക്സിജൻ കോൺസണ്ട്രേട്ടറുകളും...
കോതമംഗലം: കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തെ വാളാടിതണ്ട് കോളനിയിൽ 53 വീടുകൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകൾ നൽകിയത്....
എറണാകുളം : കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം : നാടിന് മാത്യകയായി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നഗരത്തില വെള്ളപൊക്കത്തിന് കാരണമായ കരൂർ തോട്ടിലെ ചെക്ക്ഡാം നഗരസഭയും വ്യാപാരികളും പൊളിച്ചു നീക്കി വെള്ളം തുറന്നു വിട്ടത്. വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ...
കോതമംഗലം: 583-ാം നമ്പർ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരിശോധന നടത്തുന്നു. കിടപ്പു രോഗികൾക്കും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടിയുടെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം : തങ്കളം വിവേകാനന്ദ സ്കൂളിൽ നടത്തുന്ന കോവിഡ് കെയർ സെന്ററിൽ ദിവസങ്ങളായി സൗജന്യ സേവനം നടത്തുകയാണ് സനൽ വിജയൻ. തന്റെ സ്വന്തം ഓട്ടോയുമായി വന്ന് പോസിറ്റീവ് ആയി വീടുകളിൽ തങ്ങാൻ സൗകര്യമില്ലാത്തവരെ...