കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
കോതമംഗലം : കോതമംഗലം സർവീസ് സഹകരണ ബാങ്ക് 583-ന്റെ പ്രസിഡന്റായി എൽദോസ് പോൾ തോമ്പ്രയിലിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് അദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.13 അംഗ ഭരണസമിതിയിലെ എല്ലാവരും എല്‍ഡിഎഫുകാരാണ്....
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 292 പേർക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ...
കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ് ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...
കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി ബോയ്സ് ടൗൺ ഐ റ്റി സി യ്ക്കു സമീപവും,കോതമംഗലം മുനിസിപ്പാലിറ്റിയിലെ മാതിരപ്പിള്ളി പള്ളിപ്പടി ജംഗ്ഷനിലുമായി 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി 10...
കോതമംഗലം: സി.പി.എം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയ പി.എൻ.ബാലകൃഷ്ണൻ പാർട്ടി അംഗത്വം ഒഴിയുന്നു. ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കവളങ്ങാട് നിന്നുള്ള പി.എന്‍.ബാലകൃഷ്ണന് കടുത്ത പ്രതിഷേധമാണുള്ളത്. ഇതേതുടര്‍ന്ന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയ ഇദ്ദേഹം...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താലൂക്ക്...
കോതമംഗലം: മേതലയിലെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിനിരയായ കുടുംബത്തിന് നീതി നിഷേധിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്....
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അതോറിറ്റിക്കാരെത്തി റോഡ് കുത്തി പൊളിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിൽ ആണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ...