Hi, what are you looking for?
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം : തൃക്കാരിയൂരില്‍ ആനക്കൂട്ടുങ്ങള്‍ പ്രദേശങ്ങളിലും, സരയൂനഗറിന്റെ വിവിധഭാഗങ്ങളിലുമെല്ലാം ഭീമന് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. ഒരുവര്‍ഷത്തിനകമാണ് തൃക്കാരിയൂര്‍ മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകള്‍...