Connect with us

Hi, what are you looking for?

NEWS

കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് “ADVANCE RESCUE TENDER” വാഹനം അനുവദിച്ചു: ആന്റണി ജോൺ എം എൽ എ. 

കോതമംഗലം : കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി “ADVANCE RESCUE TENDER” വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രക്ഷാ പ്രവർത്തനം കൂടുതൽ സുഗമമാക്കുവാൻ ഈ വാഹനം വഴി കഴിയും. അപകടങ്ങൾ ഉണ്ടാവുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചു മാറ്റുന്നതിന് വിഞ്ച് സംവിധാനത്തോട് കൂടിയ വാഹനത്തിൽ വിവിധ തരം ഹൈഡ്രോളിക്ക് കട്ടർ, ഇലട്രിക് കട്ടറുകൾ,ഡ്രില്ലർ,വിഷ വാതകം,പുക മുതലായവ വലിച്ചു കളയുന്നതിനുള്ള ബ്ലോവർ,BA സെറ്റ്,എയർ ലിഫ്റ്റിംഗ് മാറ്റ്,എമർജൻസി ലൈറ്റ് ഗ്ലാസ്‌, ബ്രക്കർ ബെൽറ്റ്‌ കട്ടർ തുടങ്ങി ഒട്ടനവധി ആധുനിക ഉപകരണങ്ങളോട് കൂടിയതാണ് വാഹനം.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!