Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

Latest News

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. പെരുമറ്റം തൈക്കുടി റോഡിൽ താമസിക്കുന്ന പുന്നമറ്റത്ത് പുത്തൻപുര അലി കുഞ്ഞിന്റെ മകൻ മുഹമ്മദ് നാസിം(21)ആണ് മരിച്ചത്.  വൈകുന്നേരം ആറോടെ പെരുമറ്റത്ത് ഫുട്ബോൾ ടൂർണമെന്റിൽ...

NEWS

  കോതമംഗലം: കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു.മുനിസിപ്പൽ വൈസ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി  ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം :- യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് കോതമംഗലം...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ ഉണ്ടായിട്ടും ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ യാക്കോബായ സുറിയാനി വലിയ പള്ളി ഭരണ സമിതിയും ഭക്ത സംഘടനകളും ആശ്രയമില്ലാത്ത പാവപ്പെട്ടവരോട് കരുണ കാണിക്കുന്നത്...

NEWS

പോത്താനിക്കാട്: കേരഗ്രാമം പദ്ധതി കേവലം സാമ്പത്തിക ആനുകൂല്യ വിതരണത്തിന് മാത്രമായി ഒതുങ്ങരുതെന്നും,തുടർ പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് കേരാധിഷ്ഠിതമായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിതരണം നടത്താൻ കർഷകരെ സജ്ജരാക്കണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്...

NEWS

കോതമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ ഗ്രാമപഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന “നീരുറവ്” നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതി രേഖയുടെ പ്രകാശനം പാലമറ്റം...

NEWS

കോതമംഗലം: സമരം നടത്തിയ കുടുംബശ്രീ പ്രവർത്തകരുടെ നേരെ വാഹനം ഇടിച്ചു കയറ്റി : രണ്ട് പേർ ആശുപത്രിയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ മുറി പഞ്ചായത്ത് പ്രസിഡൻ്റ് അടച്ച് പൂട്ടിയതിൽ...

NEWS

കോതമംഗലം : കോതമംഗലത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം മാർച്ച് മാസം 10-ാം തീയതിയോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു...

NEWS

കോതമംഗലം ; ചെറുവട്ടൂരില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി ടിപ്പര്‍ ,ടോറസ് ലോറികള്‍ റോഡിലൂടെ അമിതവേഗതയിലൂടെ തലങ്ങും വിലങ്ങും പായുന്നതായി പരാതി. വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലേക്ക് എത്തുന്ന രാവിലേയും വൈകിട്ടും ചെറുവട്ടൂര്‍ – ഇരമല്ലൂര്‍ റോഡിലും,ചെറുവട്ടൂര്‍...

error: Content is protected !!