കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...
കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...
കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ...
കോതമംഗലം : ഭൂതത്താൻകെട്ടിൽ വീടിൻ്റെ അടുക്കളയിൽക്കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭൂതത്താൻകെട്ട് സ്വദേശി പൊയ്ക്കാട്ടിൽ ടി.പി കോരകുഞ്ഞിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാല അതിക്രമിച്ച് കയറിയത്....
കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ...
കോതമംഗലം : ഭൂവനേശ്വരിൽ നടക്കുന്ന ദേശീയ പാര ബാഡ്മിന്റൻ മത്സരത്തിലേക്ക് യോഗ്യത നേടിയ മുവാറ്റുപുഴ സൗത്ത് മാറാടി വേലമ്മാവുകൂടിയിൽ എൽദോ ജോർജിനു കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി...
ഷാനു പൗലോസ് കോതമംഗലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ കേരളാ സർക്കാർ നിയമം നിർമ്മിക്കുകയാണെങ്കിൽ അത് കോടതി അംഗീകരിക്കും. ഇത്തരം നിയമം വന്നാൽ അത് വേഗത്തിൽ നടപ്പിൽ...
കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും, ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഡിസംബർ 8,9 തീയതികളിലായി കോതമംഗലം മണ്ഡലത്തിലെ വിവിധ...
കോതമംഗലം : ടർഫ് ഫുഡ്ബോൾ കോർട്ട്,മൾട്ടി ജിം,സ്വിമ്മിങ്ങ് പൂൾ, വാക്ക് വേ തുടങ്ങിയവ എല്ലാം ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി പല്ലാരിമംഗലം ആസ്ഥാനമായി രൂപീകരിച്ച മിലാൻ സ്പോർട്സ് ഹബ്ബിന്റെ ശിലാസ്ഥാപന കർമ്മം ആന്റണി...
കോതമംഗലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ധന്യ സാരഥ്യത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു....
കോതമംഗലം : ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. വില്ലാഞ്ചിറ കയറ്റത്തിൽ വനത്തിൽ നിന്നിരുന്ന ഒരു പാഴ്മരം ഒടിഞ്ഞ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ...