Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ്‌ ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...

Latest News

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

NEWS

കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. മാർ തോമ...

NEWS

കോട്ടപ്പടി : ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​ടി​മി​ന്ന​ലി​ന്‍റെ അകമ്പടിയോടുകൂടി വന്ന കനത്ത കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത നാ​ശമാണ് വി​ത​ച്ച​ത്. നിരവധി വീ​ടു​ക​ള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ കൃ​ഷി​നാ​ശം...

NEWS

എറണാകുളം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍...

NEWS

എറണാകുളം: സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

NEWS

പല്ലാരിമംഗളം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുറ്റത്ത് നിന്നിരുന്ന മുത്തശ്ശിമാവ് സ്കൂൾ കെട്ടിടത്തിലേക്ക് കടപുഴകി വീണു. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. കൊറോണ കൺട്രോൾറൂം എറണാകുളം 9/4/21 ബുള്ളറ്റിൻ...

NEWS

കോതമംഗലം: തൃക്കാരിയൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന സിപിഐഎം -ആർ എസ് എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ ഡി വൈ എസ് പി സനൽ കുമാറിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികളെ സമാധാന ചർച്ചക്ക് വിളിച്ചു. ഇരു...

NEWS

കോതമംഗലം : RSS ആക്രമണത്തിനെതിരെ തൃക്കാരിയൂരിൽ CPI(M) നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം തുളുശ്ശേരി കവലയിൽ നടന്ന പൊതുസമ്മേളനത്തിൽ കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ സംഘപരിവാർ ഗുണ്ടകൾക്ക് താക്കീത് നൽകി പ്രസംഗിച്ചു. CPI(M) ജില്ലാ...

NEWS

കോതമംഗലം: തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എം. നടത്തികൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയമാണ് തൃക്കാരിയൂരിലും നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമത്തിന് പിന്നിലും സി.പി.എം.-ഡി.വൈ.എഫ്.ഐ.ക്രിമിനല്‍ സംഘമാണ്. ഇതിനെ ജനാധിപത്യ രീതിയിലൂടെ നേരിടുമെന്ന് ബി.ജെ.പി.മുന്നറിയിപ്പ് നല്‍കി. തൃക്കാരിയൂരിന്റെ സമാധാന...

NEWS

കോതമംഗലം : സിപിഎം ന്റെ അക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃക്കാരിയൂർ- അയക്കാട് മേഖലയിൽ ഇന്ന് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ സംഘപരിവാർ സംഘടനകൾ ഹർത്താൽ നടത്തി. സിപിഎം ന്റെ തൃക്കാരിയൂർ പ്രാദേശിക നേതൃത്വത്തിലെ ചിലരും,...

error: Content is protected !!