കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
കോതമംഗലം:: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള “തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് “ന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.തങ്കളം മുതൽ കോഴിപ്പിള്ളി വരെ വരുന്ന ഭാഗമാണ് നിർദിഷ്ട “തങ്കളം – കോഴിപ്പിള്ളി...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുപ്പത്തി എട്ടാം നമ്പർ അങ്കണവാടിയുടെ ശിശു സൗഹൃദ അങ്കണവാടി പ്രഖ്യാപനവും, പ്രവേശനോത്സവവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....
കവളങ്ങാട്: കോതമംഗലം താലൂക്കിലെ ഡ്രോണ് ഉപയോഗിച്ചുള്ള റീ സര്വേ പല്ലാരിമംഗലം പഞ്ചായത്തില് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്ക്കാരിന്റെ റീ ബില്ഡ് കേരള പദ്ധതിയില് പെടുത്തി ‘എല്ലാവര്ക്കും ഭൂമി...
കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ യോഗത്തിലെ തീരുമാന നടപടി...
കോതമംഗലം :: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88-)0 നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആത്മ പദ്ധതിയിലൂടെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയിലൂടെ പിണ്ടി മന പഞ്ചായത്തിലെ കർഷകർക്കായി തേനീച്ച പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു.കൃഷിഭവൻ ഹാളിൽ വച്ച് നടന്ന ക്ലാസ്സ് പഞ്ചായത്ത്...
കോതമംഗലം : കാർഷീക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാനിയ്ക്കൽ ഫാമിലി യൂണിയൻപച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. മാനിയ്ക്കൽ, ചാത്തം കോട്ട് , പടിഞ്ഞാക്കര...
മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി . ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന ആ യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കാൻ ആ നാട് മുന്നിട്ടിറങ്ങുകയായിരുന്നു. ജൂൺ 2നാണ് എൽസ്റ്റൻ്റെ ഓർമ്മ ദിവസം....
കോതമംഗലം: എൽ.ജെ.ഡി- ജെ.ഡി.എസ് ലയന പ്രഖ്യാപനം സ്വാഗതാർഹമെന്ന് എൽ.ജെ.ഡി. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി. മുൻ എം.പി,എം.വി.ശ്രേയാംസ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടന്ന എൽ.ജെ.ഡി.സംസ്ഥാന നേതൃയോഗത്തിൽ മാതൃസംഘടനയായ ജനതാദൾ (എസ്) ൽ ലയിക്കാനുള്ള...
കോതമംഗലം: ഈ ഓണത്തിന് കോതമംഗലത്ത് സ്വന്തം മണ്ണിൽ വിളയുന്ന ജൈവ പച്ചക്കറി എന്നതാണ് ലക്ഷ്യമെന്ന് എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എൻ്റെനാടിൻ്റെ ‘ഹരിത സമൃദ്ധി’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു...