കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...
കോതമംഗലം: ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തൃക്കാരിയൂർ – വടക്കുംഭാഗം...
കോതമംഗലം : വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് ലഭിച്ചു. ബാങ്കിങ് സേവനങ്ങൾക്ക് പുറമേ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾക്കും കാർഷിക മേഖലയിൽ നടത്തിയ മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനുമാണ് കേന്ദ്രഗവൺമെന്റിന്റെ...
കോതമംഗലം: പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മടിയൂർ സ്വദേശിയായ 16-കാരന് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നാൽവർ...
കോതമംഗലം: കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസിന് വേണ്ടി സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കുനേരെ രണ്ടിടത്ത് ആക്രമണം. മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്ക്. കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് നിർമാണത്തിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട്...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട്...
കോതമംഗലം: മാതിരപ്പിള്ളി പളളിപ്പടിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു മോഷണം നടന്നത്. മാതിരപ്പിള്ളിയിൽ കല്ലുങ്ങൽ യോഹന്നാൻ എന്നയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണ്ണവും 25000 രൂപയുമാണ് മോഷ്ടാവ് കവർന്നത്. യോഹന്നാന്റെ വീട്ടിന് സമീപമുള്ള...
കോതമംഗലം : നെല്ലിക്കുഴി UDF പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്യത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് UDF മെമ്പർമാരും അവരുടെ വാർഡിലെ...
കോതമംഗലം : കോതമംഗലം മിനി സിവിൽ സ്റ്റേഷന് സമീപം സ്വകാര്യ വെക്തി പുരയിടത്തിലെ വേയ്സ്റ്റ് കൂട്ടിയിട്ട് കത്തിച്ചത് മൂലം ഓഫീസുകളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തേക്ക് കരിയും പുകയും പടർന്നതോടെ...
കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്പ്മെൻറ് കോർപ്പറേഷനാണ് അവാർഡ് നല്കുന്നത്. ഇന്ന് ചൊവ്വാഴ്ച (8-3 -22)മൂന്ന് മണിക്ക് വഴുതക്കാട് കോ-ഓപ്പറേറ്റീവ് മാനേജമെൻ്റ്...