കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു....
കോതമംഗലം: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി മലയോര മേഖലയിൽ കടുത്ത ആശങ്ക വിതച്ചിരിക്കുകയാണെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. കാർഷികമേഖലയുടെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുന്നേക്കാട് കൂരി കുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുകയാണെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.ഭൂതത്താൻകെട്ട് ബാരേജിന്റെ...
മൂവാറ്റുപുഴ : രാജ്യത്ത് അപകടപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് അക്കാദമിക മാധ്യമ മേഖലയിലെ ഉന്നതർ പങ്കെടുത്ത മാധ്യമ സെമിനാർ ശ്രദ്ദേയമായി. മൂവാറ്റുപുഴ നിർമ്മല കോളേജും, മീഡിയ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ നവ മാധ്യമങ്ങളുടെ...
കോതമംഗലം: വാശിയേറിയ കോതമംഗലം മർച്ചൻ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ സ്ഥാനാർഥിക്ക് തിളക്കമാർന്ന വിജയം.എൽദോ വർഗീസ് ചേലാട്ടാണ് ഇന്നലെ നടന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്....
കോതമംഗലം : അഗ്രോ സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും,കാർഷിക രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും ആൻ്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഹൈ പവർ കമ്മിറ്റി യോഗം തീരുമാനിച്ചു.ബ്ലോക്കിലെ കർഷകരുടെ വിവിധ...
കുട്ടമ്പുഴ : പിണവൂർകുടിയിൽ ആദിവാസി യുവാവായ സന്തോഷിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാന ചവിട്ടി കൊന്നത്. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര് നടത്തിയ അന്വേഷണത്തിൽ ചെളിയില് പൂണ്ടു കിടക്കുന്ന നിലയിൽ...
കോതമംഗലം: കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് കാട് കാടായും നാട് നാടായും നില നിർത്തണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയും കൃഷിയിടവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കർഷക...
കോതമംഗലം. സംസ്ഥാനത്ത് കോണ്ഗ്രസ് ഓഫീസുകള് സിപിഎം പ്രവര്ത്തകര് തകര്ത്തതില് പ്രതിഷേധിച്ച് കോതമംഗലം നിയോജക മണ്ഡം ബ്ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില് കരിദിനവും പ്രതിഷേധ മാര്ച്ചും നടത്തി. കറുത്ത വസ്ത്രങ്ങള് അണിഞാണ്പ്രവര്ത്തകര് പ്രതിഷേധ മാര്ച്ച് നടത്തിയത്. ഗാന്ധി സ്ക്വയറില്...
കോതമംഗലം: അൽ അൻവാർ ജസ്റ്റിസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ (അജ് വ) എന്ന ജീവകാരുണ്യ സംഘടയുടെ കോതമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. അടിവാട് കവലയിൽ നടന്ന സമർപ്പണ...