കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുത്തുകുഴി – അടിവാട്,അടിവാട് – കൂറ്റംവേലി റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ...
കോതമംഗലം : നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെയും നേതൃത്വത്തിലാണ് PWD മന്ത്രി...
കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര 314 റോഡിന്റെ ഉദ്ഘാടനം ഇളമ്പ്ര ജംഗ്ഷനിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു....
കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിന്റെ ഉദ്ഘാടനം ചെറുവട്ടൂർ കവലയിൽ വച്ച് ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത്...
കോതമംഗലം : 2022 23 വർഷത്തെ കോതമംഗലം സബ്ജില്ലാ കായികമേള നവംബർ 8,9,10,11 തീയതികളിൽ കോതമംഗലം ബേസിൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനുവേണ്ട സംഘാടകസമിതി രൂപീകരണം സ്കൂളിൽ നടത്തപ്പെട്ടു. മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ്...
കോതമംഗലം : നെല്ലിക്കുഴി ഗ്രീൻ വാലി സ്കൂളിലെ സെക്യൂരിറ്റി കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ രക്ഷപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ കൂട്ടാളിയെ കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ എ ജോസ് പ്രതാപന്റെ നേത്രത്വത്തിൽ പിടികൂടി....
കോതമംഗലം : ലഹരിയുടെ വഴി തടയാം, ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം എന്ന സന്ദേശം ഉയർത്തി കൊണ്ട് മയക്കുമരുന്നിനെതിരെ കേരള പിറവി ദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും,...
കോതമംഗലം : ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി പരിമിത ജീവിത കാലയളവിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനുള്ള അവസരമാണ്...
കോതമംഗലം: മതേതരത്വവും, സോഷ്യലിസവും കരിത്തുമാര്‍ജിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാജ്യത്തെ വിഭജനകാലമായി മാറ്റാനും, ശിഥിലീകരണത്തിലൂടെ ജനങ്ങളെ തമ്മലടിപ്പിക്കാനും ശ്രമിച്ച രാജ്യദ്രോഹിളെ എല്ലാം നിയമത്തിന്റെ കീഴില്‍...
കോതമംഗലം: സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസ് മാർച്ച് നടത്തി. പ്രതിഷേധ പരിപാടി മാത്യു കുഴൽനാടൻ എംഎൽഎ...