കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം : 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന്...
കോതമംഗലം : കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കേരള...
കോതമംഗലം : നെല്ലിക്കുഴി പൂവത്തൂരില്‍ നായ്ക്കല്‍ നാല് ആടുകളെ കടിച്ചുകൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍പോലും ഭയപ്പെടേണ്ട സാഹചര്യമുണ്ട്. ഉപജീവനത്തിനായി വളർത്തുന്ന നാല്...
കോതമംഗലം: പാചകവാതക വില വര്‍ദ്ധനവിനെതിരെ ഐഎന്‍ടിയുസി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച പ്രിതിഷേധ ജ്വാല ഡിസിസി ജന. സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജന. സെക്രട്ടറി...
കോതമംഗലം: 2016 മുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന അധ്യാപക നിയമന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോതമംഗം MLA ശ്രീ.ആന്റണി ജോൺ ന് നിവേദനം നൽകി. സംസ്ഥാന തലത്തിൽ...
കോതമംഗലം: നിയോജക മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ , നേര്യമംഗലം, കോട്ടപ്പടി, കീരംപാറ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിൽ ആണ് . കർഷകരുടെ ഏക്കർ കണക്കിനു കൃഷി ഭൂമിയാണ് വന്യജീവി ആക്രമണത്തിൽ...
കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി...
കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങിയ ആന മഞ്ഞളും, കച്ചോലവും നശിപ്പിച്ചു; ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകനായ കല്ലൂപ്പാറ, എൽദോസ് വർഗീസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്നിരുന്ന ഒരേക്കറോളം സ്ഥലത്തെ കൃഷിയാണ്...