കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം : നവ മാധ്യമങ്ങളിലൂടെ പുന്നേക്കാട് -തട്ടേക്കാട് റോഡിൽ കടുവയിറങ്ങിയെന്ന തലക്കെട്ടോടെ വീഡിയോ പ്രചരിപ്പിക്കുകയും, അതിനോടൊപ്പം ശബ്ദ ക്ലിപ്പുകളും പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കോതമംഗലം പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. വാട്ട്ആപ്പിലൂടെയാണ് പ്രധാനമായും വ്യജ...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളർത്തു മൃഗങ്ങളെ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പുലിയോ മറ്റ് ജീവികളാണെന്നുള്ള സംശയം ബലപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത്...
കോതമംഗലം : കയറിൽ ജീവൻ വച്ച് പന്തടുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരിലെ ജനത. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആ ദിവാസികൾ അദിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : സർക്കാർതലത്തിൽ ഇടപെട്ട് തങ്ങളെ പുനരധിവസിപ്പിച്ച ഇല്ലായെങ്കിൽ നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങില്ല എന്ന് അറാക്കാപ്പ് ആദിവാസി കുടുബങ്ങൾ. ജൂലൈ ആറാം തീയതി ജീവൻ...
കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും...
ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കാട്ടാന, കാട്ടുപന്നി, പുലി, കോട്ടപ്പടിക്കാരുടേത് വന തുല്യമായ ജീവിതം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില് പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി കോഴിയെ കോഴിയെ...
കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ...
കുട്ടമ്പുഴ: മണ്ണിടിച്ൽ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്ത്രപ്പടി 4 സെന്റ് കോളനി നിവാസികളെ പാർപ്പിച്ചിരിക്കുന്ന വിമല പമ്പ്ളിക്ക് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് എന്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം സന്ദർശിച്ചു....
കുട്ടമ്പുഴ: പുനരധിവാസ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ച 25 ലധികം കുടുംബങ്ങൾ കടുത്ത ഭീക്ഷണി നേരിടുന്നു. ദുരിതത്തിലായ കുടുംബങ്ങളെ സ്ഥിരമായി ദുരിത ഭീഷണിയില്ലാത്ത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യം. സത്രപ്പടി നാലു സെന്റ് കോളനിയിലെ...
കോതമംഗലം : എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതം തുറന്നത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ...