കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...
കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...
കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...
കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...
കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...
കോതമംഗലം : 8.5 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ. അധ്യക്ഷത വഹിച്ചു....
കോതമംഗലം : ജില്ലാ വികസന സമിതി യോഗം ചേർന്നു. പെരിയാർവാലി,മുവാറ്റുപുഴവാലി കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിൽ രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുകയാണ്. അതു കൊണ്ട് അടിയന്തിരമായി പെരിയാർവാലി, മുവാറ്റുപുഴവാലി കനാലുകളിൽ അടിയന്തിരമായി...
കോതമംഗലം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതിയായ ADIP യുടെ കീഴിൽ നടത്തിയ പ്രാഥമിക സ്ക്രീനിംഗ് ക്യാമ്പ് ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂവാറ്റുപുഴ, കോതമംഗലം അസംബ്ലി മണ്ഡലത്തിൻറെ...
കോതമംഗലം :- കോതമംഗലം നഗരസഭയിൽ കേരളോത്സവം ‘ആരവം 2022’ സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ കേരളോത്സവം ഉദ്ഘാടനം ചെയ്തു.യൂത്ത്...
കോതമംഗലം : സമൂഹത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങളും പുരോഗതിയും മനസ്സിലാക്കുവാൻ വേണ്ടി “വജ്ര മേസ്’ വളരെയേറെ പ്രയോജനപ്രദമാണെന്നും ഇത് സംഘടിപ്പിച്ച കോളേജ് അധികാരികളെയും, വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ്...
കോതമംഗലം :- ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ...
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൂരികുളം – ഓടപ്പനാൽ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ പ്രേത്യേക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ...
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വലിയപാറ – തോണികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ...
കുട്ടമ്പുഴ : പുഴ വട്ടം നീന്തിക്കടന്ന് ഒറ്റയാൻ റോഡിലൂടെ വിലസി. ഇന്നലെ രാത്രി കുട്ടമ്പുഴ കുടിവെള്ള പദ്ധതിക്ക് സമീപം റോഡിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് പുഴ നീന്തിക്കടന്ന് ഒറ്റയാൻ കുട്ടമ്പുഴ റോഡിലെത്തിയത്. വഴിയാത്രികരും വാഹനങ്ങളും...
കോതമംഗലം: ചെങ്കര കല്ലാനിക്കപ്പടിയിൽ ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് കണ്ടക്ടർ തെറിച്ചുവീണു പരിക്ക്. പരിക്കേറ്റ കോതമംഗലം കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ കണ്ടക്ടർ റഷീദിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...