കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...
കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...
കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...
കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...
കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില് വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്ജ് പുല്ലന് കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്ബാന, നൊവേന....
കോതമംഗലം : ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കോതമംഗലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തങ്കളം പട്ടേരി (വട്ടക്കൂടി) വീട്ടിൽ അനസ് (45) ആണ് മരണപ്പെട്ടത്. കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു. ഇന്നലെ വൈകിട്ട്...
പെരുമ്പാവൂര്: പള്ളി ശുചിമുറിയില് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില് കണ്ടെത്തി. ആസാം സ്വദേശിയായ മൂവാറ്റുപുഴ മുളവൂര് മുസ്ലിം പള്ളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തവജുല് (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂര്...
കോതമംഗല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗല നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓൺലൈന മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ...
വാരപ്പെട്ടി: വാരപ്പെട്ടി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വാരപ്പെട്ടി ഒൻപതാം വാർഡിലെ എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ...
കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ തുടർനടപടികളുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...
കോതമംഗലം: പുനര്ജനി 2024 എന്ന പേരില് കോതമംഗലം ജോസ് കോളേജ് 1989-91 പിഡിസി ബാച്ച് പൂര്വ്വ വിദ്യാര്ത്ഥി സംഗമം നടന്നു. കോതമംഗലം പൊതുമരാമത്ത് ഗസ്റ്റ് ഹൗസില് നടന്ന കൂട്ടായ്മയില് അദ്ധ്യാപകരും പൂര്വ്വ വിദ്യാര്ത്ഥികളും...
കോതമംഗലം : അയിരൂര്പാടം ആമിന അബ്ദുള് ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള് സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അറിയിച്ചു ....
കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...
കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...
കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ...