കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച...
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച മാലിന്യ ശേഖരണ സംസ്കരണ യൂണിറ്റ് (ഇമേജ്) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം ഉദ്ഘാടനം ചെയ്തു....
കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ,ഇലക്ട്രോ മെക്കാനിക്കൽ...
കോതമംഗലം: മാർത്തോമാ ചെറിയ പള്ളി ഇപ്പോളത്തെ വിശ്വാസത്തിൽ തുടരേണ്ടതിനായി കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയും വിശ്വാസികളും ചേർന്ന് ഒപ്പ് ശേഖരണവും ഭീമ ഹർജി തയ്യാറാക്കലിനും തുടക്കമായി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ഉൽഘാടനം...
കോതമംഗലം : നവംബർ 12 ന് BMS എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് വ്യവസായം ഇന്ന് വളരെയധികം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ വണ്ടികളുടെ കടന്നുകയറ്റവും, കൃത്യമായ ഷെഡ്യൂൾ ഇല്ലാത്തതും, കൃത്യമായ സമയ...
കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ഡോക്ടറോട് ചോദിച്ചറിഞ്ഞു. കോതമംഗലം MLA ആൻറണി ജോൺ, ആശുപത്രി സെക്രട്ടറി അഡ്വ....
കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന കോൺക്ലേവ് കോതമംഗലത്തിന്റെ വികസന ചരിത്രത്തിലെ പുത്തൻ അധ്യായമായി. പൊതുജന പങ്കാളിത്തം കൊണ്ടും ഉയർന്നുവന്ന ആശയങ്ങളുടെ മികവു കൊണ്ടും ശ്രദ്ധേയമായ വികസന കോൺക്ലേവ് ഇടുക്കി എംപി ഡീൻ...
അനന്ദു മുട്ടത്തു മാമലക്കണ്ടം കുട്ടമ്പുഴ : കോതമംഗലത്തെ ഏറ്റവും വലിയ മലനിരകളിൽ ഒന്നായ പിണവൂർകുടി തേൻനോക്കി മലയിൽ നിന്നുള്ള ഇടമലയാർ ഡാം വ്യൂ സഞ്ചാരികളുടെ മനം കവരുന്നു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി...
കോതമംഗലം : ക്രൈസ്തവ വിശ്വാസത്തിൽ ഊന്നി നിന്ന് ഭൂരിപക്ഷത്തെ അംഗീകരിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി.തോമസ്. മാർ തോമ ചെറിയ പള്ളി സന്ദർശനം നടത്തിയപ്പോൾ ആണ് ഈ കാര്യം പറഞ്ഞത്....
ബിബിൻ പോൾ എബ്രഹാം പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്നു ഡ്രൈവിംഗ്. എന്നാൽ ഇന്ന് വാഹനമോടിച്ചു പോകുന്ന സ്ത്രീകളെ കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്ന കാലം കഴിഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന് അവർ തന്നെ...