Connect with us

Hi, what are you looking for?

NEWS

ജില്ലാ കൃഷി തോട്ടത്തിൽ വോട്ട് അഭ്യർത്ഥിച്ച്‌ യുഡിഫ് സ്ഥാനാർഥി ഡീൻ കുര്യാക്കേസ്

നേര്യമംഗലം: ജില്ലാ കൃഷി തോട്ടത്തിൽ വോട്ട് അഭ്യർത്ഥിച്ച്‌  യുഡിഫ് സ്ഥാനാർഥി ഡീൻ കുര്യാക്കേസ്.
തൊഴിലാളികൾ ആവേശ പൂർവ്വം മുൻ എം.പി കൂടിയായ ഡീനിനെ സ്വീകരിച്ചു. അര മണിക്കൂറിലധികം അദ്ദേഹം തൊഴിലാളികൾക്കൊപ്പം ചിലവഴിച്ചു. ഫാമിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ നല്ല ഇടപെടലുകൾ നടത്താൻ സാധിച്ച കാര്യങ്ങൾ അവരുമായി പങ്കുവെച്ചു.

വീണ്ടും സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.എല്ലാവരുടെയും അനുഗ്രഹങ്ങൾ വാങ്ങിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. യുഡി ഫ് നേതാക്കളായായ സൈജന്റ് ചാക്കോ, ജൈമോൻ ജോസ്, AM അലിയാർ, സുരേഷ് അമ്പലക്കാട്ട്, AC രാജശേകരൻ ജോബി ജേക്കബ്, അഡ്വ PSA കബീർ, സൗമ്യ ശശി, ജിൻസിയ ബിജു, ലിനോ തോമസ്, MS റസാഖ്,എന്നിവർ സ്ഥാനാർത്തിയോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...