കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
മൂവാറ്റുപുഴ: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം മൂവാറ്റുപുഴ അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, കോതമംഗലം അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി വൈകിട്ട് 3.30ന്...
പല്ലാരിമംഗലം: കൃഷിഭവനിൽ നിന്നും അത്ത്യുൽപാദന ശേഷിയുള്ള മികച്ചയിനം ടിഷ്യു കൾച്ചർ വാഴതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണം...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി, 5 വർഷ എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ...
കോതമംഗലം: ശതാബ്ദി യിലേക്ക് പ്രവേശിക്കുന്നരാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൻ്റെഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച അംഗങ്ങളെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കവളങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച സിബി മാത്യു, ലിസി...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ . പദ്ധതിയുടെ സങ്കേതികാനുമതിക്ക് ചീഫ് എന്‍ജിനിയര്‍മാരുടെ കമ്മിറ്റി അംഗീകാരം നല്കി. നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതികമായ നടപടിക്രമങ്ങള്‍...