Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയില്‍ഭിന്നശേഷിക്കാര്‍ക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറിലും ഇലക് ട്രിക് സ്‌കൂട്ടറിലും സഞ്ചരിക്കാന്‍ കഴിയുന്ന നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര...

NEWS

പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ 13 കാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുസ്ലിംലീഗ് കുന്നത്തുനാട് മണ്ഡലം കൗണ്‍സിലര്‍ തെക്കേ വാഴക്കുളം തടിയിട്ടപറമ്പ് പത്തനായത്ത് വീട്ടില്‍ പി.കെ. സെയ്തു മുഹമ്മദിന്റെ (സൈദ്) മകള്‍ സന...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയൊരുക്കിയാണ് 17 മണിക്കൂറുകൾക്ക് ശേഷം ആനയെ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിയ ആനയെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചു.

NEWS

നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലക്ക് സമീപം മണലിക്കുടി എം.വി.പൗലോസ് കൃഷി ചെയ്ത കണിവെള്ളരി കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. ലഷ്മിവിലാസം നിധി രമേശിൻ്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത്...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണിട്ട് 10 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. കിണറിന്റെ തിട്ട ഇടിച്ചിട്ടു ആന സ്വയം കരയ്ക്ക് കയറാന്‍ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് വിലയിരുത്തല്‍. ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട വനംവകുപ്പ് അപകട മുന്നറിയിപ്പ്...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് പാര്‍ക്കിന് മുകളിലൂടെയുള്ള അപകട ഭീഷണി ഒഴിവാക്കാൻ കെ സ് ഇ ബി ഭൂഗർഭ ഇലക്ട്രിക് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു.ഇലവന്‍ കെ.വി.ലൈന്‍ ആണ് പാർക്കിന് മുകളിലൂടെ മുൻപ് വലിച്ചിട്ടുള്ളത്.ചക്കിമേട് ഫീഡറില്‍നിന്നുള്ള വൈദ്യുതി...

NEWS

കോതമംഗലം:ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇന്ന് വൈകിട്ട് കോതമംഗലം നിയോജക മണ്ഡലത്തിലെ പന്തപ്ര ആദിവാസി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കോതമംഗലത്ത് എത്തിയ ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ബി.ജെ.പി. നിയോജക മണ്ഡലം ഭാരവാഹി യോഗം...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻറ് കോതംഗലം,മുവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് മെഷ്യനുകളും സാമഗ്രികളും എത്തി. വോട്ടെടുപ്പ് തിയതി അടുത്തവരുന്നതോടെ മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആവശ്യമായ പോളിംഗ് മെഷ്യനുകളും വിവിപാറ്റ് മെഷ്യന്‍ ഉള്‍പ്പടെയുള്ള അനുബന്ധസാമഗ്രികളും...

NEWS

കൊച്ചി: കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. സ്വകാര്യ...

error: Content is protected !!