Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

Latest News

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌,...

NEWS

കോതമംഗലം :കോതമംഗലത്ത് മോഡേൺ ക്രമിറ്റോറിയം നിർമ്മാണത്തിന് കിഫ്ബിയുടെ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...

ACCIDENT

പോത്താനിക്കാട്: കക്കടാശേരി – കാളിയാർ റോഡിൽ പോത്താനിക്കാട് ഇല്ലിച്ചുവട് കവലക്കു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു. പൈങ്ങോട്ടൂർ കല്ലമ്പിള്ളിൽ ബിനു (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെ...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് നിൽക്കുന്ന പാഴ്മരം യാത്രക്കാർക്ക് ഭീഷിണിയാകുന്നു.നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിറക്കത്തിലാണ് ഏതു നിമിഷവും ദേശീയപാതയിലേക്ക് പതിക്കാമെന്നാവസ്ഥയിൽ പാഴ്മരം നിൽക്കുന്നത്. മരത്തിൻ്റെ ശിഖരങ്ങളിലെ ഇലകളുടെ ഭാരം മൂലം റോഡിലേക്ക് ചാഞ്ഞാണ് മരം നിൽക്കുന്നത്....

NEWS

കോതമംഗലം : കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ നടന്നു വരുന്ന എൻ്റെ നാട് എഡ്യുകെയർ അവാർഡും, പ്രതിഭാ സംഗമവും അഭിനന്ദനാർഹമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐ. എ. എസ്...

NEWS

കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം. നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുകാർ ഭീതിയിൽ ദിവസത്തോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കാർഷിക മേഖലക്കു നാശം വരുത്തി. കൊച്ചുപുത്തൻപുരയിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത്  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിന് സമീപം കെ എസ് ആർ റ്റി സി ബസിന് മുന്നിലെ ക്ക് മരം ഒടിഞ്ഞ് വീണു വഴിമാറിയത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക്...

NEWS

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു പാർത്ത വെള്ളി മൂങ്ങ പിടിയിലായി.വർഷങ്ങളായി പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ച് താമസിക്കുകയും രാത്രി കാലങ്ങളിൽ...

NEWS

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോതമംഗലം വ്യാപാരഭവനിൽ നടന്ന പൊതുയോഗം ജില്ലാ ട്രഷറർ ...

NEWS

കോതമംഗലത്തിൻ്റെ ഹൃദയ ഭാഗമായ മുനിസിപ്പൽ മാർക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നതിനാൽ അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധം നടത്തി. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ജോലി ചെയ്യുന്ന...

error: Content is protected !!