Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം :കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി . യാത്രയയപ്പ് സമ്മേളനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. എ ടി ഒ ഷാജി...

NEWS

കോതമംഗലം. കോതമംഗലത്ത് പ്രവർത്തിക്കുന്ന ഇൻഡേൻ നന്മ ഗ്യാസ് ഏജൻസിയുടെ ഓഫീസ് മുറിയും, ഗോഡൗണും, അനുബന്ധിത സ്ഥലങ്ങളും, ജപ്തി ചെയ്യാൻ മൂവാറ്റുപുഴ സബ് കോടതി വിധിച്ചു. ഈ ഗ്യാസ് ഏജൻസിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കലാ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയില്‍ റോഡ് സൈഡില്‍ ലോറിയില്‍ തടി കയറ്റി കൊണ്ടിരുന്നവരെ ബൈക്കിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇഞ്ചത്തൊട്ടി കീറാന്‍ങ്ങല്‍ അമല്‍ സന്തോഷ് (24), ഞായപ്പിള്ളി...

CRIME

കോതമംഗലം: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് വീട്ടിൽ സുജേഷ് കുമാർ (45) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് പുലർച്ചെ കോതമംഗലം കുത്തു കുഴിയിലുള്ള വർക്ക്ഷോപ്പിൽ...

CRIME

പോത്താനിക്കാട്: കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയവരെ വനപാലകർ പിടികൂടി. ചാത്തമറ്റം സ്വദേശികളായ മണിയംപാറയിൽ ഫ്രാൻസിസ് (68), നെടുംങ്ങോട്ടിൽ ജോണി ( 52 ) , പഴമ്പിള്ളിത്താഴം ഷിബു (47) എന്നിവരെയാണ് മുള്ളരിങ്ങാട് റെയ്ഞ്ച്...

NEWS

കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് സംഭരണ ശേഷിയുടെ 30 മീറ്ററിലേറെ താഴെ ജലനിരപ്പ്. ഇടമലയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഡാമിലെ ജലനിരപ്പ് 140 മീറ്ററില്‍ താഴെയാണ്.170 മീറ്റര്‍ ആണ് പരമാവധി ജലനിരപ്പ്.സംഭരണ ശേഷിയുടെ നാലിലൊന്ന്...

CRIME

കോതമംഗലം: റൂറൽ ജില്ലയിൽ നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ തട്ടേക്കാട് കൂരുകുളം ഭാഗത്ത് ചെമ്പോട്ടുകുടി വീട്ടിൽ മനോജ് കുര്യാക്കോസ് (32), ഞാറയ്ക്കൽ പുതുവൈപ്പ് ചെമ്മായത്ത്...

NEWS

മൂവാറ്റുപുഴ: കേരള ജേര്‍ണലിസ്റ്റ് സ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, പേഴക്കാപ്പിള്ളി മര്‍ച്ചന്റ് അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം നേടിയ മംഗളം ലേഖകനും കെ.ജെ.യുഅംഗം മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറിയുമായ മുഹമ്മദ് ഷഫീഖിനെയും...

NEWS

പെരുമ്പാവൂർ: പിണറായി സർക്കാർ പ്രഖ്യാപനങ്ങളും പിആർ വർക്കുകളും അല്ലാതെ മറ്റൊന്നും നടത്തുന്നില്ലെന്ന് നഗ്നപാത പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങളോട് അല്പമെങ്കിലും നീതിപുലർത്തുന്ന...

CRIME

നേര്യമംഗലം: ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ്പോത്താനിക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ...

error: Content is protected !!