Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് &...

NEWS

കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

Latest News

NEWS

കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

NEWS

  കോതമംഗലം :1953 ഒക്ടോബർ 21 ന് രൂപീകരിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ 70-ാം ജന്മവാർഷികം ആഘോഷിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢ ഗംഭീരമായ യോഗത്തിൽ കോളേജ് അസ്സോസിയേഷൻ...

CRIME

പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ...

NEWS

കോതമംഗലം: ഉപജില്ല പ്രവൃത്തി പരിചയമേളയിൽ കോതമംഗലം സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേള,സോഷ്യൽ സയൻസ് മേള, ഐടി മേള എന്നിവയിൽ ഒന്നാം സ്ഥാനവും ,...

NEWS

കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. പതിനാല് ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ മത്സരാർത്ഥികൾ രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ...

NEWS

കോതമംഗലം: മഹാത്മാഗാന്ധി സര്‍വകലാശാല പുരുഷ – വനിതാ നീന്തല്‍ മത്സരത്തിലും, വാട്ടര്‍ പോളോയിലും തുടര്‍ച്ചയായി ആറാം തവണയും കോതമംഗലം എം. എ. കോളേജ് സുവര്‍ണ നേട്ടം കൈവരിച്ച് കപ്പ് ഉയര്‍ത്തുമ്പോള്‍ , ആ...

NEWS

കോതമംഗലം :കോതമംഗലം എം. എ. കോളേജ് നീന്തല്‍ കുളത്തില്‍ നടന്ന 40- മത് മഹാത്മാ ഗാന്ധി സര്‍വകലാശാല പുരുഷ – വനിതാ നീന്തല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ആതിഥേയരായ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്...

NEWS

പുതുപ്പാടി: എല്ലാ മതസ്ഥരും സഹോദരി സഹോദരന്‍മാരാണെന്ന ബോധം കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഓരോ മതവിഭാഗങ്ങള്‍ക്കും കഴിയണമെന്ന് മുന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ...

NEWS

കോതമംഗലം : നടുക്കുടി കടവില്‍ പാലം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുമ്പോൾ കുളിക്കടവ് ഇല്ലാതാക്കിയതായി പരാതി. വാരപ്പെട്ടി പഞ്ചായത്തിനേയും കോതമംഗലം മുൻസിപ്പാലിറ്റിയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് വാരപ്പെട്ടി നടുക്കുടി കടവില്‍ പുതിയ പാലം...

ACCIDENT

കോതമംഗലം: നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു. യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുമുത്തംകുഴി ഭാഗത്തുനിന്നും ചെമ്മിന്‍കുത്തിലേക്ക് കനാല്‍ബണ്ട് റോഡിലൂടെ സഞ്ചരിക്കവെയാണ് കാര്‍ മെയിന്‍ കനാലിലേക്ക് പതിച്ചത്.ബണ്ടിലൂടെ ഊര്‍ന്നിറങ്ങിയ വോഗ്‌സ് വാഗണ്‍ കാര്‍ കനാലിന്റെ...

NEWS

മൂവാറ്റുപുഴ: ശബരിമല മേല്‍ശാന്തിയായി മൂവാറ്റുപുഴ കാലാമ്പൂര്‍ സ്വദേശി മഹേഷ് പി.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ്...

error: Content is protected !!