Connect with us

Hi, what are you looking for?

NEWS

ഏഴ് വർഷമായി അറ്റകുറ്റ പണികൾ നടന്നിട്ടില്ല തൃക്കരിയൂർ- വടക്കുംഭാഗം റോഡിൽ യാത്രക്കാർ ദുരിതത്തിൽ

പിണ്ടിമന: ഏഴ് വർഷമായി അറ്റകുറ്റ പണികൾ നടത്താത്തതിനാൽ കോതമംഗലം പൊതുമരാമത്ത് റോഡ് സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂർ- വടക്കുംഭാഗം റോഡിൽ യാത്രക്കാർ ദുരിതത്തിലായി.പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം ആശുപത്രി പടിയിലാണ് റോഡ് തകർന്ന് യാത്ര ദുരിതമായി മാറിയത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. റോഡിൽ രൂപപെട്ടിട്ടുള്ള കുഴികളിൽ ചെളിവെള്ളം
കെട്ടി കിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും യാത്ര ദുരിതമാക്കുകയാണ്. റോഡ് അറ്റകുറ്റപണികൾ തീർത്ത് യാത്ര ദുരിതം ഒഴിവാക്കണമെന്നാ
വശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തി എങ്കിലും പ്രശ്നം പരിഹരിക്കപെട്ടിട്ടില്ല. അവസാനം പോസ്റ്റർ യുദ്ധം നടത്തി വരികയാണ് നാട്ടുകാരും യാത്രക്കാരും

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!