കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...
KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...
അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...
കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍...
കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...
കോതമംഗലം: അഗ്രോ സർവീസ് സെന്ററിൽ കുടുംബശ്രീ അംഗങ്ങളുടെ ജില്ലാതല മെക്കനൈസേഷൻ ട്രെയിനിങ് 2023 ഡിസംബർ 11 മുതൽ ഡിസംബർ 23 വരെ നടത്തപെട്ടു വിവിധ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളെ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ ബിരുദാനന്തര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള കമ്പ്യൂട്ടർ ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി.ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ. വിതരണോദ്ഘാടനം...
കോതമംഗലം: ഭൂതത്താൻകെട്ടിൽ പെരിയാറിലൂടെയുള്ള ബോട്ടിംഗ് ഇന്നുമുതൽ പുനരാരംഭിച്ചു.രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ബോട്ടിങ് യാത്ര.നേര്യമംഗലം വരെയാണ് സർവീസ് നടത്തുന്നത്. ചെറുതും വലുതുമായ 10 ബോട്ടുകളാണ് ഉള്ളത്. 100, 50,45 42...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികളോടെ നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ കുട്ടികളോടൊപ്പം ക്രിസ്മസ് കേക്ക് മുറിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ...
കോതമംഗലം : കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കോതമംഗലം നിയോജകമണ്ഡലത്തിലെ ഭൂതത്താൻകെട്ട്.പ്രതിവർഷം സ്വദേശിയരും -വിദേശീയരുമായ രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കുന്നുണ്ട്. പ്രകൃതിരമണീയമായ ഈ പ്രദേശത്തെ പ്രധാന ആകർഷണം...
ഏബിൾ. സി. അലക്സ് കോതമംഗലം : കേരളാ ഹൈക്കോടതി അഭിഭാഷകനും പ്രശസ്ത ചിത്രകാരനുമായ അഡ്വ. കെ പി വിൽസൺ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും അനുബന്ധ ഓഫീസുകളും ഹരിത ഓഫീസാകുന്നു . അതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആറ് ഓഫീസുകൾക്ക് ജി-ബിന്നുകൾ വിതരണം ചെയ്തു. എല്ലാ സർക്കാർ ഓഫീസുകളിലും ഗ്രീൻ...
കോതമംഗലം :കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐ റ്റി ഐ ഹോളി നൈറ്റ് 2കെ23 ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കരോൾ നൈറ്റ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2023-24 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. കോളേജ് യൂണിയന്റെ ഉദ്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോണും ,...