Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം : IMA കോതമംഗലം, ആദിവാസി വിഭാഗങ്ങൾ ക്കുവേണ്ടി സംഘടിപ്പിച്ച ക്യാ൦പ്, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ, മെന്റർ കെയർ, (Mentor Academy),കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂണിറ്റ്,...

NEWS

കോതമംഗലം :ചാരു പാറയിൽ കാട്ടാന ഇറങ്ങിയ കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫിന്റെയും നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ്...

NEWS

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നേത്ര ശാസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ്‌ ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടെ ഓപ്താൽമിക് തിയേറ്റർ കോംപ്ലക്സ്, നവജാത...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ് മെൻ്റ് ഓഫ് റൈറ്റ്സ് (ഓഫർ) ചേർന്ന് പ്രൊഫ എം.പി വർഗീസിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് എം ടി...

NEWS

പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിന് വേണ്ടി സ്പെഷ്യൽ ഓഫീസ് ആരംഭിച്ചു. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാറടക്കം 17 തസ്തികകളാണ് സ്പെഷ്യൽ ഓഫീസിനായി ഒരു വർഷ കാലാവധിയിൽ...

NEWS

കോതമംഗലം : 2040ൽ ഇന്ത്യ സ്വന്തമായി ചന്ദ്രനിലേക്ക് ആളെ അയക്കുമെന്ന് വി എസ് എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 1980-85 ബാച്ചിലെ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ഒ പി ചീട്ട്‌ ബുക്കിംഗ്‌ (ഇ-ഹെൽത്ത്‌ പദ്ധതി ) ആരംഭിക്കുന്നതിന്റെ ഭാഗമായി ഇ – ഹെൽത്ത്‌ കാർഡ് പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്നതിന്‍റെ ഉദ്ഘാടനം ആന്‍റണി ജോണ്‍...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സിവിൽ വർക്കുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം മണ്ഡലത്തിലെ ,കവളങ്ങാട്,പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വേനൽക്കാലത്ത് ഉണ്ടാകുന്ന...

NEWS

കോതമംഗലം : വന്യജീവി ആക്രമണത്തിനെതിരെ കോതമംഗലം പൗരസമിതി ഡൽഹിയിൽ പ്രതിഷേധിച്ചു. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് കോതമംഗലം പൗരസമിതി നേതാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിക്ഷേധ സമരം നടത്തി. വന്യജീവിആക്രമണങ്ങൾ തടയാൻ കേന്ദ്രം...

error: Content is protected !!