കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: ചരിത്രത്തിലേക്ക് നീന്തിക്കയറി 6വയസ്സുകാരൻ.വേമ്പനാട്ട് കായലിലെ ഏഴു കിലോമീറ്റർ ദുരമാണ് . കോതമംഗല വാരപ്പെട്ടി, ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ്...
കോതമംഗലം :ആം ആദ്മി പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം നൽകിയതിന്റെ സന്തോഷത്തിൽ ആം ആദ്മി പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. മുൻസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ കോഴിപ്പിള്ളിക്കവലയിൽ...
കുട്ടമ്പുഴ: പന്തപ്രയിൽ വാരിയം, ഉറിയംപെട്ടി, മാണിക്കുടി എന്നിവടങ്ങളിൽ നിന്ന് കുടിയേറിവർക്കുള്ള സ്ഥലവും പട്ടയവും യാഥാർത്ഥ്യമാക്കാൻ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്. കെ എസ് യു...
കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്ത പ്പെട്ടു.ഓണപ്പൂക്കളം, ഓണ മത്സരങ്ങൾ, ഓണക്കളികൾ എന്നിവയെല്ലാം ചേർന്ന ഓണാഘോഷം, സ്കൂൾ പാർലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞ...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക്...
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി പൈമറ്റം യു പി സ്കൂളിൽ നിർമ്മിച്ച എയ്റോ ബയോബിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം : ഗൃഹാതുരതയോടെ പൊന്നിൻ ചിങ്ങമാസത്തിലെ ഒരു പൊന്നോണം കൂടി കടന്നുവരികയാണ്, അരചനും പ്രജയും തമ്മിൽ വിത്യാസമില്ലാതെ നാടുഭരിച്ച മഹാനായ ചക്രവർത്തിയെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങുമ്പോൾ ബസ്സ് ജീവനക്കാർക്ക് കാരുണ്യത്തിൻ്റെ കൈതാങ്ങ്...
കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...
കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...