Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ ബോണിറ്റ് ബെന്നി(32)നെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി യുവാവും മുക്കന്നൂര്‍ സ്വദേശി യുവതിയും ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു....

NEWS

കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ്...

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

Latest News

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പേ പരാജയമെന്ന് തെളിയിക്കുന്ന ദൃഷ്യങ്ങളാണ് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത്...

NEWS

കാളിയർ: കളഞ്ഞു കിട്ടിയസ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരികെ നൽകി വീട്ടമ്മ മാതൃക ആയി കാളിയർ മുള്ളങ്കുത്തി സ്വദേശി മത്തിക്കപ്പാറയിൽ ഹസീന അസി ജോലി കഴിഞ്ഞു മടങ്ങി വരുംവഴി വഴി അരികിൽ നിന്നും രണ്ടര...

NEWS

കോതമംഗലം: വനിതാ സ്വയം സംരംഭകർക്കായി ശില്പശാല നടത്തുമെന്ന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു . എൻ്റെ നാട് ജനകീയ കൂട്ടായ്മ വനിതാമിത്ര യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോതമംഗലം മുനിസിപ്പൽ തല...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് മികവ് 2024 വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടൂ എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് മെമെന്റോ...

NEWS

കോതമംഗലം: ഗ്രീൻവിഷൻകേരളയും സന്നദ്ധസംഘടനകളും ലഹരിക്കെതിരെ ജനകീയ സായാഹ്നധർണ നടത്തി . കോതമംഗലം സോഷ്യൽ സർവ്വീസ് സൊസെറ്റിയുടെ സജീവം ലഹരി വിരുദ്ധ ക്യാമ്പെയിനും, കെ സി ബി സി മദ്യവിരുദ്ധ സമിതിയും ഗ്രീൻവിഷൻ കേരളയും...

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ BMBC റോഡ് ഇടിഞ്ഞ് താഴ്ന്നു. ഇരുമലപ്പടിയിൽ പുതുപ്പാടിയിലേക്ക് പോകുന്ന PWD റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള...

NEWS

കോതമംഗലം: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കീരമ്പാറ സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് ആന്റണി ജോൺ എം എൽ എ ക്യാഷ് അവാർഡ് വിതരണം ചെയ്തു ....

NEWS

കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്നതിനായി നേര്യമംഗലത്ത് പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പ കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ യാസർ മുഹമ്മദ്...

NEWS

കോതമംഗലം: മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നത് സംബന്ധമായി നിലനിന്ന അനിശ്ചിതത്വം സൂചിപ്പിച്ച് വ്യാപാരി സംഘടനയായ സമിതി സംസ്ഥാന നേതാക്കൾക്കും കോതമംഗലം നഗരസഭക്കും നൽകിയ നിവേദനത്തിന് ഒരു പരിധി വരെ പരിഹാരമായി.തദ്ദേശ സ്വയംഭരണ വകുപ്പ് –...

ACCIDENT

കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി...

error: Content is protected !!