കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...
കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ആശങ്കയും ആദ്യ...
ഐ. എം. എ. ദേശീയ പ്രസിഡന്റും സെന്‍ട്രല്‍ ഏഷ്യ കോമണ്‍വെല്‍ത്ത് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. ആര്‍. വി. അശോകന്‍ ഐ. എം. എ. കോതമംഗലം ബ്രാഞ്ച് സന്ദര്‍ശിച്ചപോഴാണ് സ്വീകരണം നൽകിയത്....
നെല്ലിക്കുഴി: കുഞ്ഞ് മാലാഖക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കോതമംഗലം, മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയില്‍. മേതല പുതുപ്പാലത്ത് ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് സംശയം . സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. പിതാവ്...
പോത്താനിക്കാട് : സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വനനിയമ ഭേദഗതി ബില്‍ കര്‍ഷകരുടെ കടയ്ക്കല്‍ കത്തി വെയ്ക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍. കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം...
കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌ക്കാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം...
കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മത്സരവിജയികളെ അനുമോദിക്കലും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. അതി വിശിഷ്ട സേവനത്തിന് ബഹു. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പോലീസ് മെഡൽ നേടിയ അസി: ഇൻ്റലിജൻസ് ഓഫീസർ പി എസ്...
കോതമംഗലം: മലയോര ഗ്രാമങ്ങളില്‍ നിശബ്ദമായ കുടിയിറക്ക് ശ്രമം നടക്കുകയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഭയന്ന് നാട് വിട്ടുപോകേണ്ട അവസ്ഥയിലാണ് മനുഷ്യരെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കുട്ടമ്പുഴയില്‍...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടനിർമ്മാണം ആരംഭിച്ചു.താലൂക്ക് ആശുപത്രിയും, കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് മുപ്പത്തിനായിരം രൂപ കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ തരിശായി കിടക്കുന്ന 30...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ...
കോതമംഗലം :ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ...